Exclusive2 years ago
‘എന്തൊക്കെ സംഭവിച്ചാലും നിൻ്റെ കൈ ഞാൻ വിടില്ല’, സജിനോട് ഷഫ്ന
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് സജിനും ഷഫ്നയും. സിനിമയിലും സീരിയലുകളിലുമെല്ലാം തിളങ്ങി നില്ക്കുന്ന ഷഫ്ന പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. എന്നാല്‍ ഷഫ്നയുടെ ഭര്‍ത്താവാണ് സജിനെന്ന കാര്യം ഈ അടുത്ത കാലത്താണ് പുറത്ത് വരുന്നത്. നിലവില്‍ സ്വാന്തനം...