Trending Social Media2 years ago
ആ മനസ് നമ്മൾ കാണാതെ പോകരുത്; നവ്യയുടെ ഭർത്താവ് സന്തോഷിന് കയ്യടിച്ച് സോഷ്യൽ മീഡിയ
മലയാളി സിനിമാപ്രേക്ഷകരുടെ മനസ്സിലെ ബാലാമണിയാണ് നവ്യ നായർ. ദിലീപിൻ്റെ നായികയായി ഇഷ്ടമെന്ന സിനിമയിലൂടെ മലയാള സിനിമ മേഖലയിലേക്ക് അരങ്ങേറിയ നവ്യ ശ്രദ്ധിക്കപ്പെടുന്നത് നന്ദനം എന്ന ചിത്രത്തിലൂടെയാണ്. ബാലാമണിയായി വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ച് സിനിമാപ്രേമികളുടെ മനസ്സിൽ...