Trending Social Media2 years ago
പതിനാറാം വയസിൽ കണ്ടുമുട്ടിയത് ട്രെയിനിൽ, ഒരുമിപ്പിച്ചത് വായനയും സംഗീതവും; നടൻ സന്തോഷ് ജോജിയുടെ ഹൃദയസ്പർശിയായ പ്രണയകഥ
സഹതാരമായും വില്ലനായും പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് സന്തോഷ് ജോജി. ഒരു ശരാശരി നടനെന്ന ലേബലിൽ ഒതുങ്ങി നിന്ന സന്തോഷ് 2010 ഏപ്രിൽ 13നാണ് ഈ ലോകത്തോട് വിടപറഞ്ഞത്. മമ്മൂട്ടി നായകനായ രാജമാണിക്യം എന്ന ചിത്രത്തിലാണ് ജോഗി...