ക്വീൻ എന്ന ക്യാംപസ് ചിത്രത്തിലൂടെ മലയാള സിനിമയിലെ നായികാ നിരയിലേക്ക് എത്തിയ താരമാണ് സാനിയ അയ്യപ്പൻ. ബാലതാരമായി സിനിമയിൽ അരങ്ങേറിയ സാനിയ നായികയായും സഹനടിയുമായെല്ലാം മലയാള സിനിമയിൽ ഇപ്പോൾ സജീവമാണ്. ബാല്യകാലസഖിയിൽ ഇഷാ തൽവാറിന്റെ ബാല്യകാല൦...
ക്വീന്‍ സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് സാനിയ ഇയ്യപ്പന്‍. ഫാഷന്‍ ചോയ്സുകള്‍ കൊണ്ട് ആരാധകരെയും ഫാഷന്‍ ലോകത്തെയും അദ്ഭുതപ്പെടുത്താറുണ്ട് സാനിയ. വസ്ത്രത്തിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും തനിക്ക് കംഫര്‍ട്ട് എന്നു തോന്നുന്നത് ഏതാണോ അതു...