വനിതയുടെ കവർ പേജിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രം വന്നതിൽ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ സംഭവത്തിൽ ദിലീപിനെ പിന്തുണച്ച് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ കുടുംബ ചിത്രം വനിതാ...
2012ൽ ഫ്രൈഡേ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ സ്ത്രീ നിർമ്മാതാവാണ് സാന്ദ്രാ തോമസ്. പിന്നീട് നിരവധി മലയാള സിനിമകളുടെ അമരകാരിയായി മാറിയ സാന്ദ്ര ഒരു നടി കൂടിയാണ്. മലയാള ചലച്ചിത്ര മേഖല വളരെ അസൂയയോടെ നോക്കി...
തങ്കക്കൊലുസ് എന്ന പേര് മലയാളികൾക്കെല്ലാം പരിചിതമാണ്. പേര് ഒന്നാണെങ്കിലും ആൾക്കാർ രണ്ടാളാണ്. നടിയും നിർമാതാവുമായ സാന്ദ്ര തോമസിന്റെ മുത്തുമണികളാണ് ഇരട്ടകളായ ഉമ്മുക്കുൽസുവും ഉമ്മിണിത്തങ്കയും. മക്കളുടെ കളിയും ചിരിയും കുസൃതികളും മഴനനയലുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ആളാണ്...