Exclusive2 years ago
ചെറുപ്പം മുതലുള്ള സ്വപ്നം, പക്ഷേ ആരോടും ചാന്‍സ് ചോദിച്ചിട്ടില്ല; മാലിക്കിലെ ഫ്രെഡി, സനല്‍ അമന്റെ വിശേഷങ്ങള്‍
ഫഹദ് ഫാസില്‍- മഹേഷ് നാരായണന് കൂട്ടുക്കെട്ടില്‍ പിറന്ന മാലിക് എന്ന ചിത്രം ശ്രദ്ധ നേടുകയാണ്. പ്രകടനം കൊണ്ട് അമ്പരപ്പിച്ച ഒരുപിടി നല്ല അഭിനേതാക്കളുടെ ഒത്തുചേരല്‍ -ഒരു സിനിമ എന്ന നിലയില്‍ മാലിക് അര്‍ഹിക്കുന്ന ഒരു ടാഗ്...