മലയാള സിനിമയിൽ ഒരുപിടി നല്ല സൗഹൃദങ്ങളുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് മഞ്ജു വാരിയരും (Manju Warrier) ഗീതു മോഹന്‍ദാസും ഭാവനയും (Bhavana) സംയുക്താ വർമയും പൂർണ്ണിമ ഇന്ദ്രജിത്തും തമ്മിലുള്ളത്. വളരെ വിരളമായി മാത്രമാണ് ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ...
സ്ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകര്‍ത്തി സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. കരിയറിൽ മികച്ചു നിന്നിരുന്ന സമയത്തായിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് സിനിമയിൽ നിന്നും വിട്ടുനിന്ന സംയുക്ത പിന്നീട് സിനിമയിൽ അഭിനയിച്ചിട്ടില്ല....
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു താര കുടുംബമാണ് നടി ഊര്‍മ്മിള ഉണ്ണിയുടേത്. ഊര്‍മ്മിളയുടെ ചേച്ചിയുടെ മകളായ സംയുക്തയും മകള്‍ ഉത്തരയുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. ചെറിയമ്മയുടെ പാത പിന്തുടര്ന്നാണ് സംയുക്ത സിനിമയിലെത്തിയത്. തൃശൂരാണ് ഇവരുടെ സ്വദേശം. ജയറാം...
വാര്‍ത്ത കോളങ്ങളില്‍ ഇപ്പോഴും ശ്രദ്ധ നെടാറുള്ള ഒന്നാണ് പ്രമുഖരുടെ കുട്ടിക്കാല ചിത്രങ്ങള്‍. അത് സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളാകുമ്പോള്‍ പ്രേക്ഷകരുടെ കൗതുകം കൂടും. പലപ്പോഴും താരങ്ങള്‍ തന്നെ അവരുടെ കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്....
സ്ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകര്‍ത്തി സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. കരിയറിൽ മികച്ചു നിന്നിരുന്ന സമയത്തായിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് സിനിമയിൽ നിന്നും വിട്ടുനിന്ന സംയുക്ത പിന്നീട് സിനിമയിൽ അഭിനയിച്ചിട്ടില്ല....
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്താ വർമ്മയും.ഏറെ നാളുകൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവഹിതരായത്. കരിയറിൽ മികച്ചു നിന്നിരുന്ന സമയത്തായിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് സിനിമയിൽ നിന്നും വിട്ടുനിന്ന സംയുക്ത പിന്നീട് സിനിമയിൽ...
അഭിനയരംഗത്ത് ഇപ്പോൾ സജീവമല്ലെങ്കിലും ആരാധകരുടെ പ്രിയപ്പെട്ട താരമാണ് നടി സംയുക്ത വർമ്മ. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന്, ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടി എടുത്ത...
മലയാള സിനിമയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ ചെയ്ത അതുല്യ പ്രതിഭയാണ് സംയുക്ത മേനോൻ. വളരെ കുറച്ച് സിനിമകൾ മാത്രമേ താരം ചെയ്തിരുന്നുള്ളു എന്നിരുന്നാലും അവയെല്ലാം ഇപ്പോഴും മലയാളികളുടെ മനസ്സിൽ മറക്കാത്ത കഥാപാത്രങ്ങൾ തന്നെയാണ്. ആദ്യ സിനിമയിലൂടെ...
മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന താരമാണ് സംയുക്ത വർമ. വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളുയെങ്കിലും ചെയ്ത സിനിമകൾ എല്ലാം വളരെയധിയകം ശ്രേധിക്കപ്പെട്ടതും ഇന്നും പ്രേക്ഷകർ കാണുന്നതുമായ സിനിമകൾ ആയിരുന്നു. വിവാഹ ശേഷം സിനിമയിൽ...