Trending Social Media1 year ago
പ്രണയിക്കുമ്പോള്‍ അഞ്ച് മിനിറ്റില്‍ കൂടുതല്‍ ഫോണില്‍ സംസാരിക്കില്ല, ദൂര യാത്ര പോകുമ്പോള്‍ ‘മിസ് യു’ എന്നെഴുതിയ ഒരു കത്ത് ബിജുവിന്റെ ബാഗില്‍ വയ്ക്കും -സംയുക്ത
സ്ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകര്‍ത്തി സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. കരിയറിൽ മികച്ചു നിന്നിരുന്ന സമയത്തായിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് സിനിമയിൽ നിന്നും വിട്ടുനിന്ന സംയുക്ത പിന്നീട് സിനിമയിൽ അഭിനയിച്ചിട്ടില്ല....