Mollywood3 years ago
ഇതെന്റെ പ്രാണൻ ! എട്ട് വർഷം മുമ്പ് ഞങ്ങൾ… !! സംവൃത സുനിൽ
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. സിനിമയില്‍ ഒരു പിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ട് മാറി നിന്നപ്പോഴും പഴയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍...