സിനിമാതാരങ്ങളെ കാണുമ്ബോള്‍ സെല്‍ഫിയെടുക്കുക എന്നത് ആരാധകർക്ക് നിർബന്ധമുള്ള കാര്യമായി മാറി കഴിഞ്ഞു. അത് അമ്പലമായാലും പള്ളിയായായിലും ആരാധകർക്ക് ഒരുപോലെയാണ്. പലരും അവരോട് അനുവാദം ചോദിക്കുക പോലെ ചെയ്യാതെയാണ് ഫോട്ടോ എടുക്കാറുള്ളത്. പല താരങ്ങളും അതിനെതിരെ പ്രതികരിക്കാറുണ്ടെങ്കിലും...
സാമന്ത ആക്കിയേനി സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരുള്ള നായികയാണ്. താരം ചെയ്ത സിനിമകളെല്ലാം വളരെ യധികം ശ്രേധിക്കപ്പെട്ടിട്ടുള്ളതാണ്. നായകന്മാരുമായും സംവിധായകരുമായി സാമന്ത പ്രേവർത്തിച്ചു കഴിഞ്ഞു. ഒരു നടി എന്നതിലുപരി സാമൂഹ്യ പ്രേശ്നങ്ങളിൽ തന്റേതായ അഭിപ്രായം വളരെ...