Bollywood3 years ago
സെല്‍ഫി എടുക്കല്‍ പരിധി വിട്ടു; ആരാധകന്റെ ഫോണ്‍ പിടിച്ചുവാങ്ങി സല്മാന് ഖാന്! വീഡിയോ
താരങ്ങളോടുള്ള ആരാധന അതിരുകടക്കാറുള്ളത് ബോളിവുഡിൽ നിത്യ സംഭവമാണ് പല സംഭവങ്ങളും അടുത്തിടെ ഉണ്ടായിട്ടുണ്ട്. സെയ്ഫ് അലി ഖാനും കുടുംബത്തിനും നേരിട്ട അനുഭവം അതിലൊന്നാണ്. വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വന്ന മൂവരെയും വിടാതെ പിന്തുടര്ന്ന്, അവരോട് അനുവാദം...