നാടകത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറി തന്റേതായ ഒരു ഇടം കണ്ടെത്തിയ നടനാണ് സായ് കുമാർ. സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത റാംജീറാവു സ്പ്പീക്കിംഗ് എന്ന ചിത്രത്തിലൂടെയായിരുന്നു സായ് കുമാറിന്റെ സിനിമാ അരങ്ങേറ്റം. തുടക്കത്തിൽ വില്ലൻ കഥാപാത്രങ്ങൾ...
മലയാള സിനിമയിലെ താരദമ്പതികളാണ് ബിന്ദു പണിക്കരും സായ് കുമാറും. വില്ലനും നായകനായുമൊക്കെ സായികുമാര്‍ തിളങ്ങിയപ്പോള്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ബിന്ദു പണിക്കര്‍ ശ്രദ്ധേയമായത്. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്. 2019 ഏപ്രില്‍ 10 നായിരുന്നു ഇരുവരുടെയും വിവാഹം....
ബിന്ദു പണിക്കർ എന്ന നടിയുടെ അഭിനയ മികവ് പതിറ്റാണ്ടുകളായി മലയാളികൾ കാണുന്നതാണ്. ഏത് കഥാപാത്രത്തെയും അതിന്റെ പൂർണതയിലെത്തിക്കാൻ ബിന്ദു പണിക്കർ എന്ന നടിക്ക് അസാധ്യ കഴിവാണ്. സൂത്രധാരൻ, ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം തുടങ്ങി നിരവധി...
ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ബിന്ദു പണിക്കർ. പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും ഹാസ്യം വഴങ്ങുമെന്ന് കാണിച്ചുതന്ന ചുരുക്കം ചില നടിമാരിൽ ഒരാൾ. മലയാളികൾ എക്കാലത്തും ഓർത്തിരിക്കുന്ന ഒരുപിടി നല്ല ഹാസ്യ കഥാപാത്രങ്ങൾ ബിന്ദു...
നാടകത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറി തന്റേതായ ഒരു ഇടം കണ്ടെത്തിയ നടനാണ് സായ് കുമാർ. സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത റാംജീറാവു സ്പ്പീക്കിംഗ് എന്ന ചിത്രത്തിലൂടെയായിരുന്നു സായ് കുമാറിന്റെ സിനിമാ അരങ്ങേറ്റം. തുടക്കത്തിൽ വില്ലൻ കഥാപാത്രങ്ങൾ...
ടിക് ടോക് സജീവമായിരുന്ന കാലത്ത് അതിൽ നിറസാന്നിധ്യമായിരുന്നു ബിന്ദു പണിക്കരുടെ മകൾ കല്യാണി. കല്യാണിയുടെ വീഡിയോകൾക്ക് സപ്പോർട്ടുമായി ബിന്ദുവും സായി കുമാറും രംഗത്തുണ്ടായിരുന്നു. നടന് സായ് കുമാറിനെ വിവാഹം കഴിച്ച് മകളുമൊത്ത് കഴിയുന്ന ബിന്ദു പണിക്കര്‍...
ഇൻസ്റ്റഗ്രാം റീലുകളിലൂടെ ആരാധകർക്ക് ഏറെ സുപരിചിതയായ താരപുത്രിയാണ് അരുന്ധതി ബി. നായർ എന്ന കല്യാണി. അമ്മ ബിന്ദു പണിക്കർക്കും അച്ഛൻ സായ് കുമാറിനുമൊപ്പ൦ നിരവധി രസകരമായ റീൽ വീഡിയോകൾ കല്യാണി പങ്കുവയ്ക്കാറുണ്ട്. ടിക് ടോക്കിലൂടെയായിരുന്നു കല്യാണി...