Exclusive3 years ago
‘എനിക്ക് സുഖം തന്നെയാണ് അണ്ണാ, അണ്ണന് നല്ല സുഖം ആണല്ലോ’ ; സാബുമോന് കിടിലന്‍ മറുപടിയുമായി ഷിയാസ് കരീം
ഇപ്പൊ ബിഗ്ഗ് ബോസ്സ് ആരാധകരെല്ലാം പെട്ടിരിക്കുകയാണ്. രജിത്ത് കുമാറിനെ സ്വീകരിക്കാൻ ചെന്നവരും ഒപ്പം സെൽഫി യെടുത്തവരും അങനെ എല്ലാവരും പെടുന്ന അവസ്ഥയാണ് കാണുന്നത്. രജിത് കുമാറിനെ ഇന്ന് പോലീസ് കസ്റ്റഡിയിൽ യെടുത്തിരിക്കുകയാണ്. രജിത് കുമാറിനെ സ്വീകരിക്കാന്‍...