Celebrities2 years ago
മോഡേൺ ഡ്രെസ്സിൽ ചെറായി ബീച്ചിൽ വെച്ച് നടത്തിയ ഫോട്ടോഷൂട്ടിന്റെ സമയത്ത് ആ രണ്ട് പെൺകുട്ടികൾ നോക്കുന്നുണ്ടായിരുന്നു, മനസ് തുറന്ന് ലളിതാമ്മ
ചക്കപ്പഴം എന്ന ഒറ്റ സീരിയൽ കൊണ്ട് ഒത്തിരി ആരാധകരെ നേടിയ താരമാണ് ലളിതാമ്മ, എന്ന് ആരാധകർ സ്നേഹപൂർവ്വം വിളിക്കുന്ന സബിറ്റ ജോർജ്. കോട്ടയം അച്ചായത്തി ആണെങ്കിലും കാലിഫോർണിയയിൽ ആണ് സബിറ്റ ജോലി നോക്കിയിരുന്നത്. അഭിനയത്തിലും മോഡലിംഗിലും...