Mollywood3 years ago
നാഷണല്‍ മീഡിയയില്‍ പോലും ഞങ്ങളത് വെളിപ്പെടുത്തിയിട്ടില്ല’; റോഷനുമായുള്ള ഡേറ്റിംങ്ങിനെ കുറിച്ച് പ്രിയ വാര്യര്‍
ലോകമെമ്പാടും ആരാധകരുള്ള ആളാണ് പ്രിയ്യ പ്രകാശ് വാരിയർ. ആദ്യ സിനിമ സാമ്പത്തികമായി പരാജയം ആയിരുന്നു എങ്കിലും ഒറ്റക്കണ്ണിറുക്കലിലൂടെ ആരാധകരെ സ്വന്തമാക്കിയ നടി പ്രിയ വാര്യര്‍ കണ്ണടച്ച് തുറക്കുന്നതിന് മുന്‍പ് തന്നെ സെലിബ്രിറ്റിയായി മാറിയ താരമാണ്. താരത്തിന്...