Mollywood3 years ago
‘എന്നെ കടല്‍ കാണിച്ചു തരുവോ?’; പ്രണയാർദ്രമായി കപ്പേള ടീസര്‍
കുമ്പളങ്ങി നൈറ്സ് എന്ന സിനിമയിൽ കൂടി പ്രേക്ഷക പ്രീതി നേടിയെടുത്തനടിയും അതുപോലെതന്നെ മലയാളത്തിലെ യുവ നായികമാരിൽ വളരെയധികം ശ്രേധിക്കപെട്ട താരവുമാണ് അന്ന ബെൻ. പ്രീശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്ത്തിന്റെ മകളാണ് അന്ന. ഹെലനു ശേഷം...