Trending Social Media2 years ago
നിവിൻ കൊച്ചുണ്ണിയായാൽ ഞാൻ ഇത്തിക്കര പക്കി ആകില്ല എന്ന് പറഞ്ഞ നടന്; മനസ് തുറന്ന് നിവിനും റോഷനും
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് നിവിന്‍ പോളി മുഖ്യവേഷത്തിലെത്തിയ ബിഗ്ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തില്‍ ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. ബാഹുബലിയുടെ റെക്കോർഡ് ഭേദിച്ചാണ് ആദ്യ ദിനം കൊച്ചുണ്ണി തിയേറ്ററുകളിലെത്തിയത്....