Mollywood3 years ago
നീരജ ഇനി റോണ്‍സന്റെ നല്ലപാതി ! വിവാഹ ചിത്രങ്ങൾ കാണാം!!!
ആദ്യം നായകനായും പിന്നീട് വില്ലനായും മിനിക്രീനിൽ തിളങ്ങിയ താരമാണ് റോൻസൺ. ഭാര്യ സീരിയലിലെ നന്ദന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടനാണ് റോണ്സണ് വിന്‍സെന്റ്. പിന്നീട് ചില സിനിമകളിലും ചെറിയ കഥാപാത്രങ്ങൾ ചെയ്ത് ശ്രെധ...