മിക്കവാറും മലയാളികളുടെ സംസാരവിഷയമാണ് ഇപ്പോൾ ബിഗ് ബോസ്. മത്സരാർത്ഥികളെക്കുറിച്ചും എല്ലാവർക്കും വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. മണിക്കുട്ടൻ, ഡിംപിൾ, ഋതു തുടങ്ങിയ മത്സരാത്ഥികൾക്കൊക്കെ ഒത്തിരി അരാധകരുണ്ട്. അതേസമയം ബിഗ് ബോസ് മൂന്നാം സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് ഋതു...
ബിഗ് ബോസ് മൂന്നാം സീസൺ മുപ്പത് ദിവസങ്ങൾ പിന്നിട്ട് വിജയകരമായി മുന്നോട്ട് പോകുകയാണ്. പുറത്തെന്താണ് നടക്കുന്നതെന്നറിയാതെ 16 പേർ ഒരു വീടിനുള്ളിൽ കഴിയുകയാണ്. ആഴ്ചയിൽ രണ്ടു തവണയെത്തുന്ന അവതാരകനായ മോഹൻലാൽ മാത്രമാണ് ഇവരെ പുറം ലോകവുമായി...