Exclusive2 years ago
ഇതിനു മാത്രം ഷൂട്ട് എവിടുന്നാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയുമായി ഋതുമന്ത്ര: വീഡിയോ
ബിഗ്ബോസ് സീസണ് 3 യില്‍ മികച്ച മത്സരം കാഴ്ചവെച്ച് ആരാധകരെ സ്വന്തമാക്കിയ താരമാണ് ഋതുമന്ത്ര. മോഡലിങ് രംഗത്ത് നിന്നാണ് ഋതു ബിഗ്ബോസിലേക്ക് എത്തിയത്. താരത്തിന് ആദ്യ ആഴ്ചയില്‍ തന്നെ നിരവധി ആരാധകരെ ലഭിച്ചിരുന്നു. ഇപ്പോഴിതാ താരം...