Exclusive2 years ago
അത്തരം ചിത്രങ്ങള്‍ പ്രചരിച്ചാല്‍ ആരും താങ്ങില്ല, പക്ഷെ അവള് അതെല്ലാം നേരിട്ടു; ജിയ ഇറാനി തട്ടിക്കൊണ്ട് പോകുമെന്ന് അവള് ഭയന്നിരുന്നു, ഋതു മന്ത്രയെ കുറിച്ച് കിടിലന്‍ ഫിറോസ്
ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു മോഡലും നടിയുമായ ഋതു മന്ത്ര. നിരവധി സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായിട്ടുള്ള ഋതു കണ്ണൂർ സ്വദേശിനിയാണ്. പൊതുവെ ഒതുക്കത്തോടെ സംസാരിക്കാറുള്ള റിതു ബിഗ് ബോസ് ടാസ്ക്കുകളില്...