Exclusive3 years ago
പെണ്‍കുട്ടിയായി മുടിയൻ! പോസ്റ്റിൽ വലിഞ്ഞു കയറി ശിവാനി ! ഇരുവരുടെയും ചലഞ്ച് വീഡിയോ വൈറൽ
വളരെ പെട്ടന്ന് മലയാള മനസ്സ് കീഴടക്കിയ പരമ്പരയാണ് ഉപ്പും മുളകും. അതിലെ അഭിനേതാക്കളുടെ അഭിനയ മികവുകൊണ്ട് മാത്രമാണ് പരിപാടി ഇത്രയും ജനശ്രദ്ധ നേടിയെടുക്കാൻ സാധിച്ചത്. അതിലെ ഓരോ അഭിനേതാക്കളൂം നമ്മുടെ വീട്ടിലെ ഒരംഗം എന്ന തോന്നൽ...