Mollywood3 years ago
എന്റെ ലിനിയ്ക്ക്… റിമ കല്ലിങ്കലിന് പുരസ്കാരം നല്കി ലിനിയുടെ ഭര്‍ത്താവ്
കേരളത്തെ മുഴുവന്‍ ആശങ്കയില്‍ നിര്‍ത്തിയ നിപ്പ വൈറസിന്റയെ കഥ പറഞ്ഞ ചിത്രം ആഷിക്ക് അബു ആണ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ നിപ്പാ വൈറസ് മൂലം മരിച്ച നഴ്സ് ലിനിയുടെ കഥാപാത്രമാണ് റിമ കല്ലിങ്കല്‍ അവതരിപ്പിച്ചത്. സാമ്പത്തികമായി...