Mollywood3 years ago
‘ഞാന്‍ ഒറ്റയടിക്ക് സൂപ്പര്‍താരമാവുകയായിരുന്നു, ഷെയ്നെ കണ്ടാല്‍ എന്നെപ്പോലെ ആകരുതെന്ന് പറയും !! രവീന്ദ്രന്
ഡിസ്കോ ചെറുപ്പക്കാരിൽ ആവേശമാക്കിമാറ്റി എണ്‍പതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമാണ് രവീന്ദ്രന്. പാട്ടും നൃത്തവും എന്നുവേണ്ട കഥാപാത്രത്തിന് വേണ്ടി പൂര്‍ണ്ണതയ്ക്ക് വേണ്ടി മാക്സിമം പരിശ്രമിക്കുന്ന കലാകാരന് ഡിസ്കോ രവീന്ദ്രന് എന്നു പേരും വീണു. എന്നാല്‍ താരം...