മോഹന്‍ലാല്‍, രേവതി, ജഗതി, തിലകന്, മുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത ചലച്ചിത്രമാണ് കിലുക്കം. മലയാളികളുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിട്ടുള്ള കിലുക്കം റിലീസ് ചെയ്തിട്ട് മുപ്പത് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഏകദേശം മുന്നൂറോളം...
മികച്ച ഒരുപാട് കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ പ്രിയ നടിയാണ് രേവതി എന്ന ആശാ കേളുണ്ണി. ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് നടിമാരുടെ ലിസ്റ്റെടുത്താൽ അതിൽ ഒരാൾ രേവതിയാകും. തെന്നിന്ത്യൻ ഭാഷകൾ ഉൾപ്പടെ ഇന്ത്യയിലെ പ്രധാന...
മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക്ക്-ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ നായകനായ ദേവാസുരം. അഭിനയിച്ച താരങ്ങൾക്കെല്ലാം കരിയറിൽ വമ്പൻ ബ്രേക്ക് നൽകിയ ദേവാസുരത്തിന് തിരക്കഥയൊരുക്കിയത് രഞ്ജിത്താണ്. മോഹൻലാൽ, രേവതി, ഇന്നസെന്റ്, നെടുമുടി വേണു,നെപ്പോളിയൻ, മണിയൻപിള്ള രാജു, കൊച്ചിൻ...
മികച്ച ഒരുപാട് കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ നടിയാണ് രേവതി എന്ന ആശാ കേളുണ്ണി. ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് നടിമാരുടെ ലിസ്റ്റെടുത്താൽ അതിൽ ഒരാൾ രേവതിയാകും. തെന്നിന്ത്യൻ ഭാഷകൾ ഉൾപ്പടെ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം...