Uncategorized2 years ago
കോട്ടഗിരിയിൽ തേയിലത്തോട്ടത്തിന് നടുവിലെ ബ്രിട്ടീഷ് ബംഗ്ലാവിൽ അന്തിയുറങ്ങാം- സഞ്ചാരികളുടെ മനം കവർന്ന് ഹിൽക്രോഫ്റ്റ് ബംഗ്ലാവ്
ഹിൽ സ്റ്റേഷനുകൾ എല്ലാ സഞ്ചാര പ്രേമികളുടെയും ഇഷ്ട ലൊക്കേഷനാണ്. മഞ്ഞിന്റെ കുളിരുമറിഞ്ഞ് ഏക്കറുകൾ നീണ്ടു കിടക്കുന്ന തേയിലത്തോട്ടങ്ങളും ഓഫ് റോഡ് സവാരിയുമൊക്കെയാണ് ഓരോ ഹിൽ സ്റ്റേഷനുകളുടെയും ആകർഷണം. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ഹിൽ സ്റ്റേഷനുകൾ...