Trending Social Media2 years ago
ഞങ്ങളുടെ തന്തയോ തള്ളയോ ആയി ചമയാൻ താനാരുവാ; കാലിൽ പിടിച്ച് വലിച്ചാൽ മുഖമടച്ച അസ്സല് തൊഴി കിട്ടും -സാബുമോനെതിരെ രഞ്ജു രഞ്ജിമാര്‍
ട്രാന്‍സ്ഫോബിക് പരാമര്‍ശം നടത്തിയ നടന് സാബുമോനെതിരെ പ്രതിഷേധം ശക്തമാകുന്നു. ക്ലബ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് സാബുമോന് ട്രാന്‍സ് വിഭാഗത്തിന് എതിരായ പരാമര്‍ശങ്ങള്‍ നടത്തിയത്. ട്രാന്‍സ് വുമന്‍ ഒരു സ്ത്രീയാണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?, ശിഖണ്ഡി എന്ന...