Exclusive3 years ago
ലിപ് ലോക്ക് ചെയ്യാന്‍ അറിയില്ലായിരുന്നു; അതിനായി ആ സിനിമകള്‍ കാണേണ്ടി വന്നു! ബിഗ്ഗ് ബോസ്സിൽ വിളിച്ചിട്ടും പങ്കെടുക്കാത്തതിന്റെ കാരണം പറഞ്ഞ് രമ്യാ നമ്ബീശന്‍
മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയും , പിന്നണിഗായികയുമാണ് രമ്യ നമ്ബീശന്‍. അതിലുപരി മികച്ചൊരു , നര്‍ത്തകി കൂടിയാണ് താരം. അടുത്തിടെ സംവിധാനത്തിലേക്കും ചുവടുവെച്ചിരുന്നു. മലയാളത്തില്‍ സജീവമല്ലെങ്കിലും താരം അന്യഭാഷാ ചിത്രങ്ങളില്‍ സജീവമാണ്. സമീര്‍...