Mollywood3 years ago
തന്നോട് ചോദിക്കാതെ കമല്‍ ഹാസന് ചുംബിച്ചു! നടി രേഖയുടെ വെളിപ്പെടുത്തല്‍ വീണ്ടും വൈറാലവുന്നു
ഉലക നായകൻ, നടിപ്പിൻ മന്നൻ എന്നൊക്കെയാണ് കമൽ ഹാസനെ അറിയപ്പെടുന്നത്. ഒരു കാലത്ത് കമൽ അന്നത്തെ തലമുറയുടെ ഹരമായിരുന്നു. കമലിനോടുകൂടി അഭിനയിക്കാത്ത നടിമാർ അന്ന് ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. നിലപാടുകളുടെ കാര്യത്തില്‍ എന്നും വിമര്‍ശനങ്ങള്‍ക്ക്...