Serial News2 years ago
‘ഒരു കുടുംബിനിയായിരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, പക്ഷെ എനിക്കത് വിധിച്ചിട്ടില്ലായിരുന്നു’ -മനസ് തുറന്ന് രേഖ രതീഷ്
കലാ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് പിന്നീട് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രേഖാ രതീഷ്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്ന്ന് മിനിസ്ക്രീനില്‍ എത്തിയ രേഖയുടെ തുടക്കം നിറക്കൂട്ട് എന്ന സീരിയലിലൂടെയായിരുന്നു. ശ്രീവത്സന്‍ സംവിധാനം...