Trending Social Media2 years ago
“ശരിക്കും ചേച്ചിയ്ക്ക് എന്നോട് എന്താണ് വൈരാഗ്യം”, ലൈവില്‍ മൃദുലയോട് റബേക്ക; ആരാധകര്‍ക്ക് മറുപടിയുമായി താരങ്ങള്‍
മിനിസ്ക്രീന്‍ പരമ്പരകളിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ താരങ്ങളാണ് മൃദുല വിജയും റബേക്ക സന്തോഷും. ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷക പ്രീതി നേടിയ മൃദുല സ്റ്റാര്‍ മാജിക് ഷോയിലെ ശ്രദ്ധേയ സാന്നിധ്യമാണ്. കസ്തൂരിമാന്‍ എന്ന സീരിയലിലെ...