Kollywood3 years ago
റീബ മോണിക്കയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോ കാണാം
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റീബ. മഴവിൽ മനോരമയിലെ മിടുക്കി എന്ന റിയാലിറ്റി ഷോയിലൂടെയാണ് റീബ മലയാളികൾക്ക് സുപരിചിതയാകുന്നത്. പിന്നീട് ദളപതി വിജയ് നായകനായ ബിഗിലിലെ ശ്രദ്ധേയമായ വേഷം മലയാളി താരം റീബ മോണിക്കയ്ക്ക് കരിയറില്‍...