Trending Social Media2 years ago
പലരും ആ ബന്ധം വേണ്ടെന്ന് പറഞ്ഞിരുന്നു, ഒടുവില്‍ അത് പരാജയമായി; കുറച്ച് കഴിയുമ്പോള്‍ എല്ലാം ശരിയാകും എന്ന് വിശ്വസിച്ചിരുന്നു ; വിവാഹ ജീവിതത്തെ കുറിച്ച് രഞ്ജിനി
വേറിട്ട ശബ്ദം കൊണ്ടും വ്യത്യസ്തമായ ആലാപന ശൈലി കൊണ്ടും മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ ഗായികയാണ് രഞ്ജിനി ജോസ്. ഭക്തിഗാന ആല്‍ബങ്ങളിലൂടെ പിന്നണി ഗായികയായി മാറിയ രഞ്ജിനി ആദ്യമായി പിന്നണി പാടുന്നത് പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ്. സംഗീതത്തിനു...