Trending Social Media2 years ago
നാത്തൂനായി വരാമോ? എന്ന് ആരാധികയുടെ ചോദ്യം; കിടിലൻ മറുപടി നൽകി രഞ്ജിനി ഹരിദാസ്
ടെലിവിഷൻ ഷോകളിലൂടെയും സ്റ്റേജ് പരിപാടികളിലൂടെയും മലയാളത്തിലെ നമ്പർ വൺ അവതാരക എന്ന മേൽവിലാസം നേടിയെടുത്ത വ്യക്തിത്വത്തിനു രഞ്ജിനി ഹരിദാസ്. മലയാളത്തിലെ സെലിബ്രിറ്റി അവതാരകരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയാണ് രഞ്ജിനി ഹരിദാസിന്റെ സ്ഥാനം. മംഗ്ളീഷ് സംസാര രീതി...