Celebrities2 years ago
കടിച്ചാൽ പൊട്ടാത്ത ഡയലോഗിൻ്റെ പേരിൽ മമ്മൂക്ക പലപ്പോഴും വഴക്കുണ്ടാക്കും, സോമേട്ടൻ ഇറങ്ങിപ്പോയിട്ടുണ്ട്, ഇക്കാര്യത്തിൽ മഞ്ജുവാണ് ഞെട്ടിച്ചത്: മനസ് തുറന്ന് രഞ്ജി പണിക്കർ
തിയേറ്റർ പൂരപ്പറമ്പാക്കിയ പല ഡയലോഗുകൾ മലയാള സിനിമയിൽ ഉണ്ട്. ദി കിംഗ് സിനിമയിലെ മമ്മൂക്കയുടെ നെടുനീളൻ ഡയലോഗ്, ലേലത്തിലെ സോമന്റെ ഡയലോഗ് അങ്ങനെ ഒത്തിരി സീനുകൾ മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്. എന്നാൽ ഇത്തരം മാസ്സ്...