Trending Social Media2 years ago
റിതുവുമായി പ്രണയത്തിലാണോ? എവിടെ ചെന്നാലും നമ്മള്‍ക്ക് പ്രിയപ്പെട്ട ചില ആളുകളെ നമ്മള്‍ക്ക് കിട്ടും, പ്രണയത്തിലാണോ എന്ന ചോദ്യത്തിന് മറുപടി നല്കി റംസാന്
ബിഗ് ബോസ് മലയാളം സീസണ് മൂന്നിലെ ശ്രദ്ധേയരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് റംസാന് മുഹമ്മദ്. മലയാള ടെലിവിഷനിലെ ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ മലയാളി ഹൃദയങ്ങള്‍ കീഴടക്കിയ റംസാന് മികച്ച പ്രകടനമാണ് ബിഗ് ബോസിലും കാഴ്ച വച്ചത്. കിരീട...