Celebrities2 years ago
“മൈ ക്യൂട്ട് ലിറ്റിൽ വേൾഡ്”, മുൻ തെന്നിന്ത്യൻ താര റാണി രംഭ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ചിത്രങ്ങൾ വൈറലാവുന്നു
ഒരുകാലത്ത് ഭാഷാഭേദമന്യേ മിന്നിത്തിളങ്ങിയ നടിയാണ് രംഭ. മലയാളത്തില്‍ സര്ഗമടക്കമുള്ള ശ്രദ്ധേയമായ ചിത്രങ്ങളില്‍ നായികയായ നടി. ഒട്ടേറെ ഹിറ്റുകളാണ് രംഭ സ്വന്തമാക്കിയിട്ടുള്ളത്. മലയാള ചിത്രമായ സര്‍ഗത്തില്‍ വിനീതിന്റെ നായികയായിട്ടാണ് രംഭ വെള്ളിത്തിരയുടെ ഭാഗമാകുന്നത്. സര്‍ഗം റിലീസായ 1992ല്‍...