Trending Social Media2 years ago
ട്രാഫിക്കിൽ പെട്ടു, ബാറ്റ് കൊണ്ട് കാറിന്റെ മിറർ തല്ലിപൊട്ടിച്ചു; ദ്രാവിഡിനെ ഇങ്ങനെ കണ്ടിട്ടില്ലെന്ന് കോഹ്ലി
കളിക്കളത്തിലെ ക്ഷമയുടെ പര്യായമെന്നറിയപ്പെട്ടിരുന്ന ക്രിക്കറ്റ് താരമാണ് രാഹുൽ ദ്രാവിഡ്. ഏത് പ്രതിസന്ധിയിലും ടീമിനെ തകരാതെ കാക്കുന്ന ദ്രാവിഡ് ഒരിക്കൽ പോലും സഹതാരങ്ങളെയോ എതിർതാരങ്ങളെയോ പ്രകോപിപ്പിച്ചിട്ടില്ല. ഏതു സമ്മർദ്ദ ഘട്ടത്തിലും തലയുയർത്തി ബാറ്റ് ചെയ്യുന്ന രാഹുൽ ദ്രാവിഡിന്റെ...