Trending Social Media2 years ago
രഘുവിനെ തിരുത്താൻ ഒരുപാട് ശ്രമിച്ചു, പക്ഷേ ഞാൻ തോറ്റുപോയി; വിവാഹ ജീവിതത്തെ കുറിച്ച് രോഹിണി
എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും തെന്നിന്ത്യൻ സിനിമയിലെ താര സാന്നിധ്യമായിരുന്നു രോഹിണി. ബാലതാരമായി സിനിമയിൽ അരങ്ങേറിയ രോഹിണി നാൽപതോളം തെലുങ്ക് സിനിമകളിലാണ് ബാലതാരമായി അഭിനയിച്ചത്. ആദ്യമായി നായികാ വേഷ൦ അഭിനയിക്കുന്നതും തെലുങ്ക് സിനിമയിലാണ്. പിന്നീട് മലയാളത്തിലും തമിഴിലും നിരവധി...