Videos2 years ago
‘ചിലപ്പൊ തല്ലും പരസ്പരം പാര വയ്ക്കും, പക്ഷെ ശരിക്കും ഞങ്ങളിങ്ങനെയാ’ ;പൈങ്കിളിയുടെ മുടി ചീകി കൊടുത്ത് സുമ, വീഡിയോ പങ്കുവച്ച് അച്ഛന്
ഉപ്പും മുളകും എന്ന ജനപ്രിയ പാരമ്പരയ്ക് ശേഷം ഫ്ളവേഴ്സ് ചാനലിൽ ആരംഭിച്ച കുടുംബ പരമ്പരയാണ് ‘ചക്കപ്പഴം’. ചുരുങ്ങിയ സമയംകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ഈ പരമ്പരയ്ക്കായി. ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളെ വളരെ രസകരമായിട്ടാണ്...