Trending Social Media2 years ago
ഒരു തരി സ്വർണാഭരണങ്ങൾ അണിയാതെ വധുവായി ഒരുങ്ങിയ റേച്ചൽ മാണി, സ്വർഗത്തിൽ വെച്ച് കൂട്ടിയിണക്കിയ ജോടികൾ ; കയ്യടിച്ചു സോഷ്യൽ മീഡിയ
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ‘ഡി ഫോർ ഡാൻസ്’ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് പേർളി മാണി. പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതോടെ പേർളിയുടെ ആരാധക പിന്തുണ...