Trending Social Media2 years ago
വെറും പത്തൊൻപത് ദിവസത്തെ ദാമ്പത്യമായിരുന്നു അത്; വിവാഹമോചനത്തെ കുറിച്ച് മനസ് തുറന്ന് രചനാ നാരായണൻകുട്ടി
മിനിസ്ക്രീനിലൂടെ മലയാള ചലച്ചിത്ര മേഖലയിൽ ചുവടുറപ്പിച്ച താരമാണ് രചന നാരായണൻകുട്ടി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ‘മറിമായം’ എന്ന പരമ്പരയിലൂടെയാണ് രചന ശ്രദ്ധിക്കപ്പെട്ടത്.അഭിനേത്രി എന്നതിന് പുറമെ നല്ലൊരു നർത്തകിയും അവതാരകയും കൂടിയാണ് രചന. 2013ൽ ദീപു...