Exclusive2 years ago
ദിവ്യ ഉണ്ണിക്കൊപ്പം താരനായികമാർ, നർത്തകിമാരുടെ സംഗമചിത്രം വൈറലാവുന്നു
മലയാള സിനിമയിൽ ഒത്തിരി നായികമാർ വന്നും പോയിട്ടുമുണ്ട്. എന്നാൽ വളരെ ചുരുക്കം പേരെ മാത്രമേ ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയിട്ടുള്ളു. അത്തരത്തിൽ ഒരാളാണ് ദിവ്യ ഉണ്ണി. ഒരു കാലത്ത് ഒത്തിരി നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ...