Celebrities1 year ago
പുഷ്പയിലെ സാമന്തയുടെ വിവാദഗാനം പുറത്ത്, ഇറങ്ങിയ മിനുട്ടുകൾക്കുളിൽ ഗാനരംഗം കണ്ടത് ലക്ഷങ്ങൾ, പാട്ടിനായി സാമന്ത വാങ്ങിയത് കോടികൾ
അല്ലു അർജുനും ഫഹദ് ഫാസിലും ഒരുമിച്ച ‘പുഷ്പ’യിലെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്ന് ചിത്രത്തിലെ സാമന്ത അഭിനയിച്ച ഗാനം ആയിരുന്നു. നടി സമാന്തയുടെ ത്രസിപ്പിക്കും ചുവടുകളാണ് പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കിയത്. താരത്തിന്റെ കരിയറിലെ ആദ്യ ഹോട്ട്...