Latest News1 year ago
ഓണം സ്പെഷ്യല്‍ പുലികളി ഇനി നിങ്ങളുടെ വീട്ടുമുറ്റത്ത്; മലയാളികള്‍ക്ക് ഗംഭീര സര്‍പ്രൈസ് ഒരുക്കി ഫേസ്ബുക്ക്
ഗൃഹാതുരതയുടെയും കൂട്ടായ്മയുടെയും ആഘോഷമായ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. പൂക്കളമിട്ട് ഓണക്കോടിയുടുത്ത് സദ്യയുണ്ട് മലയാളികള്‍ക്ക് ആഘോഷമാണ് ഓണം. ഓണ കളികളാണ് ഓണത്തിന്റെ മറ്റൊരു പ്രത്യേകത. വടംവലി, കസേര കളി, ഓണ തെയ്യം, കുമ്മാട്ടി കളി, ഓണത്തല്ല്,...