Bollywood3 years ago
പ്രിയങ്കയ്ക്ക് ഭംഗിയുള്ള ശരീരമുണ്ട്, അവള് സുന്ദരിയാണ്’ വസ്ത്രധാരണത്തെ വിമര്ശിച്ചിവർക്ക് മറുപടിയുമായി മധു ചോപ്ര!
ഗ്രാമി അവാര്‍ഡ് വേദിയില്‍ വയറോളം ഇറങ്ങിക്കിടക്കുന്ന ഗൗണ്‍ ധരിച്ച പ്രിയങ്കയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. വിവാദങ്ങളും വിമര്‍ശനങ്ങളും വിട്ടൊഴിയാത്ത താരത്തിന്റെ ഈ വസ്ത്രധാരണവും ട്രോളന്മാര് ഏറ്റെടുത്തിരുന്നു. റാല്‍ഫ് ആന്‍ഡ് റൂസോ ഡിസൈനര്‍ വസ്ത്രമാണ് 2020ലെ...