Trending Social Media2 years ago
മുസ്തഫ വന്ന ശേഷമാണ് അതെല്ലാം ഇഷ്ടപ്പെടാന്‍ തുടങ്ങിയത്, ഞങ്ങള്‍ എപ്പോഴും നല്ല സുഹൃത്തുക്കളായിരിക്കും; മനസ് തുറന്ന് പ്രിയാമണി
തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള ഒരു താരമാണ് പ്രിയാമണി. 2003ൽ പുറത്തിറങ്ങിയ ഏവരെ അട്ടഗാദു എന്ന തെലുങ്ക് സിനിമിലൂടെയായിരുന്നു പാതി മലയാളിയായ പ്രിയാ മണിയുടെ സിനിമാ അരങ്ങേറ്റം. പൃഥ്വിരാജ് നായകനായി 2004ല്‍ പുറത്തിറങ്ങിയ സത്യം ആണ് പ്രിയാമണിയുടെ...