Mollywood3 years ago
പ്രേമം ഓഡീഷനില്‍ പുറത്തായ നടി പിന്നീട് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി;രജീഷയോ നിമിഷയോ ആണെന്ന് സോഷ്യൽ മീഡിയ
മലയാള സിനിമയിൽ ഒരുകാലത്ത് തരംഗം ശൃട്ടിച്ച സിനിമയായിരുന്നു പ്രേമം. പ്രേമത്തിലെ മൂന്നു നായികമാരും ഇന്ന് വളരെ തിരക്കുള്ള നായികമാർ ആയിക്കഴിഞ്ഞു. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമം വമ്ബന്‍ ഹിറ്റായിരുന്നു. സായി...