മലയാളികൾ വളരെ പ്രേതീക്ഷയോടെ കാണാൻ കാത്തിരുന്ന പ്രയാഗ മാർട്ടിൻ ചിത്രമാണ് ചിത്രമാണ് ഭൂമിയിലെ മനോഹര സ്വകാര്യം. കാലിക പ്രസക്തിയുള്ള ഒരു പ്രണയകഥ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സംഗീതത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്....
മലയാളി ആണെങ്കിലും തമിഴ് സിനിമ ‘പിസാസ്’ എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ അഭിനയ രംഗത്തേക്ക് പ്രേവേശിക്കുന്നത്. മലയാളത്തിൽ ദിലീപ് അഭിനയിച്ച രാമലീല എന്ന ചിത്രത്തിലെ നായികാ വേഷം പ്രയാഗയുടെ കരിയറിൽ ഒരു പൊൻ തൂവലാണ്. മലയാള സിനിമയിലെ...
കുട്ടിത്തം നിറഞ്ഞ അവതരണ ശൈലി കൊണ്ട് പ്രേക്ഷക പ്രീതി നേടിയ ആളാണ് പ്രയാഗ മാർട്ടിൻ. സിനിമാതാരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ എന്നും ഓണ്‍ലൈന്‍ ആരാധകര്‍ക്ക് ആഹോഷമാണ്. സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുള്ള ഇത്തരം ചിത്രങ്ങള്‍ പെട്ടന്ന് വൈറലാകുകയും...