Gallery1 year ago
നൈജീരിയയില്‍ ജനനം, നിയമ ബിരുദദാരി, അമേരിക്കന്‍ കമ്പനിയില്‍ മാനേജര്‍; ‘അമ്മായി’ ചില്ലറക്കാരിയല്ല, പ്രസീതയുടെ ജീവിത൦
ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറി പിന്നീട് മിമിക്രിയിലൂടെ ആരാധകരെ നേടിയ വ്യക്തിയാണ് പ്രസീത മേനോന്. കേരളത്തിലെ ആദ്യത്തെ ഫീമെയില്‍ മിമിക്രി ആര്‍ട്ടിസ്റ്റായ പ്രസീത മലയാള സിനിമയിലെ ഒരുപിടി ഹാസ്യ കഥാപാത്രങ്ങള്‍ക്ക് മുഖമായിട്ടുണ്ട്. പത്രം, മഴയെത്തും മുന്‍പേ...